Thodupuzha: Coconut tree catches fire after lightning strikes, Video
ഇടുക്കി തൊടുപുഴയില്‍ ഇടിമിന്നലേറ്റ് തെങ്ങ് നിന്നു കത്തി. തൊടുപുഴയില്‍ കോളനി ബൈപ്പാസ് റോഡിന് സമീപം ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. തീ പടര്‍ന്ന തെങ്ങില്‍ നിന്നും തീപ്പൊരികള്‍ പാറുന്നതും ദൃശ്യങ്ങളില്‍ കാണാം
#Thodupuzha